'ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ അഭിനന്ദിച്ചു'
May 22, 2013, 18:29 IST
അബൂദാബി: രണ്ട് വര്‍ഷത്തെ യു.ഡി.എഫ്. ഭരണത്തില്‍ പിന്നോക്കം നില്ക്കുന്ന കാസര്‍കോട് ജില്ലയില്‍ വികസന രംഗത്ത് കുതിച്ച് ചാട്ടമുണ്ടായതായി അബൂദാബി-കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി യോഗം അഭിപ്രായപ്പെട്ടു. ജില്ലയുടെ മുഖഛായ മാറ്റാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെയും കര്‍ണാടകയില്‍ ചുമതലയേറ്റ കോണ്‍ഗ്രസ് മന്ത്രി സഭയിലെ മലയാളിയായ കാസര്‍കോട് സ്വദേശി യു.ടി. ഖാദറിനെയും യോഗം അഭിനന്ദിച്ചു.
പ്രസിഡന്റ് സി.എച്ച്. അഷറഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ. അഹ്മദ് ബല്ലാ കടപ്പുറം
ഉദ്ഘാടനം ചെയ്തു. ചേക്കു അബ്ദുര്‍ റഹ്മാന് ഹാജി, കെ.കെ. സുബൈര്‍, ഷാഫി സിയാത്തിങ്കം, സി.എച്ച്. ഹനിഫ, ബി.എം. കുഞ്ഞബ്ദുല്ല, മഹമൂദ് മുറിയനാവി എന്നിവര്‍ സംസാരിച്ചു. കാസിം കല്ലൂരാവി സ്വാഗതവും റാഷിദ് എടത്തോട് നന്ദിയും പറഞ്ഞു.
Keyword: Oomman Chandy Govt, UDF, Abudhabi, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News