അബുദാബി വാഹനാപകടം: തളങ്കര സ്വദേശി സുഖംപ്രാപിക്കുന്നു
Apr 30, 2013, 18:10 IST
അബുദാബി: ശനിയാഴ്ച രാത്രി അബുദാബി ഷഹാമക്കടുത്ത് റഹ്ബ റോഡിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ തളങ്കര സ്വദേശി സുഖം പ്രാപിക്കുന്നു. തളങ്കര കടവത്തെ ഹാജി അബ്ദുല്‍ സത്താര്‍ പടിഞ്ഞാറിന്റെ മകന്‍ അഹ്മദ് ഷബിറിനാണ് പരിക്കേറ്റത്.
അജ്മാനിലെ കാര്‍ സീറ്റ് ഫാക്ടറിയായ വെല്‍ഫിറ്റ് ഗ്രൂപിന്റെ ഓട്ടോ ലക്സ് ഷോപ്പില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് ആണ് ഷബിര്‍. അബുദാബിയില്‍ നിന്നും ദുബൈയിലേക്ക് വരുമ്പോള്‍ ഷബിര്‍ ഓടിച്ച വാന്‍ ട്രക്കിലേക്ക് ഇടിക്കുകയായിരുന്നു.
അല്‍ റഹ്ബ ആശുപത്രി തീവ്രപരിചണവിഭാഗത്തില്‍ കഴിയുന്ന ഷബിറിന് കൈക്കും കാലിനുമാണ് ഗുരുതരമായി പരിക്കേറ്റത്.
Keywords: Abudhabi, Car-Accident, Injured, Thalangara, Gulf, Hospital, Ajman, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.