അബുദാബി: (www.kasargodvartha.com 01/06/2015) കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കെ.എം.സി.സിയുടെ ജനറല്‍ബോഡി യോഗം അഷ്‌റഫ് സിയാറത്തിങ്കരയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. എ.കെ മൊയ്തീന്‍ ബല്ലാ കടപ്പുറം സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി അബ്ദുര്‍ റഹ്മാന്‍ പൊവ്വല്‍ തിരഞ്ഞെടുപ്പ് നിരീക്ഷിച്ചു. എം.എം നാസര്‍ റിട്ടേര്‍ണിംഗ് ഓഫീസറായി. ഇല്യാസ് ബല്ലാകടപ്പുറം നന്ദി പറഞ്ഞു.
|
സി.എച്ച് അഷ്‌റഫ് |
|
ഇല്യാസ് |
2015 - 2018 ലേക്കുള്ള ഭാരവാഹികള്‍
പ്രസിഡണ്ട്: സി.എച്ച് അഷ്‌റഫ് സിയാറത്തിങ്കര , ജന. സെക്രട്ടറി: ഇല്യാസ് ബല്ലാകടപ്പുറം, ട്രഷറര്‍: മഹ് മൂദ് കല്ലൂരാവി, വൈസ് പ്രസിഡണ്ടുമാര്‍: എം.കെ മുഹമ്മദ് ബല്ലാ കടപ്പുറം, യാക്കൂബ് ആവിയില്‍, ഹനീഫ ബല്ലാ കടപ്പുറം, എം.കെ അബ്ദുര്‍ റഹ്മാന്‍ ആറങ്ങാടി, ജോയിന്‍ സെക്രട്ടറിമാര്‍: ലത്വീഫ് ബദരിയ നഗര്‍, എ.കെ മൊയ്തീന്‍ ബല്ലാ കടപ്പുറം, ഷംസീര്‍ പി കല്ലൂരാവി, എ.കെ ശുഹൈബ് ഹുദവി ബല്ലാ കടപ്പുറം.
|
മഹ് മൂദ് |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Abudhabi, KMCC, Kanhangad, Committee, Office- Bearers, Gulf.