കെ.എസ്.അബ്ദുല്ല യംഗ് ടാലന്റ് പുരസ്‌ക്കാരം എബി കുട്ടിയാനത്തിന് സമ്മാനിച്ചു
Jan 3, 2013, 14:13 IST
റിയാദ്: യുവ എഴുത്തുകാര്‍ക്കായി റിയാദ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ കെ.എസ്.അബ്ദുല്ല യങ്ങ് ടാലന്റ് പുരസ്‌ക്കാരം എബി കുട്ടിയാനത്തിന് സമ്മാനിച്ചു.
റിയാദ് ഷിഫ അല്‍ ഷിഫ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കെ.മൊയ്തീന്‍ കോയ പുരസ്‌ക്കാരം സമ്മാനിച്ചു. കെ.എം.സി.സി.കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷറഫ് വേങ്ങാട്ട്, സലാം തൃക്കരിപ്പൂര്‍, ശംസുദ്ദീന്‍ പെരുമ്പട്ട, യൂത്ത്‌ലീഗ് ജില്ല ജനറല്‍ സെക്രട്ടറി എ.കെ.എം.അഷറഫ്, യൂസഫ് ഉളുവാര്‍, കെ.പി.മുഹമ്മദ് പ്രസംഗിച്ചു.
കെ.എസ്.അബ്ദുല്ല യങ്ങ് ടാലന്റ് അവാര്‍ഡ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് കെ.മൊയ്തീന്‍ കോയ എബി കുട്ടിയാനത്തിന് നല്‍കുന്നു.

Keywords: Abi Kuttiyanam, K.S.Abdulla, Young talent, Award, Present, Riyadh, KMCC, Gulf, Malayalam news