എ.ബി അബ്ദുല്‍ സലാം ഹാജി അനുസ്മരണവും ഇഫ്ത്താര്‍ മീറ്റും വ്യാഴാഴ്ച
Jun 30, 2015, 10:00 IST
ദുബൈ: (www.kasargodvartha.com 30/06/2015) ദുബൈ കെ.എം.സി.സി തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുന്‍ നേതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന എ.ബി അബ്ദുല്‍ സലാം ഹാജി അനുസ്മരണവും ദുആ സദസും വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ദേരയിലെ റാഫി ഹോട്ടലില്‍ നടക്കും.
തുടര്‍ന്ന് ഇഫ്ത്താര്‍ സംഗമം നടക്കും. പ്രവാസ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Dubai, Kasaragod, Kerala, Gulf, AB Abdul Salam Haji, Ifthar Meet.
Advertisement: