city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആസ്‌ക് ആലംപാടി ജി സി സി കമ്മിറ്റി ഭാരവാഹികള്‍

ദുബൈ: (www.kasargodvartha.com 30/04/2017) ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബി (ആസ്‌ക്) ന്റെ 2017 - 18 വര്‍ഷത്തേക്കുള്ള ജി സി സി ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ വീട് നിര്‍മാണം ഉള്‍പെടെ 15 ലക്ഷം രൂപയുടെ കാരുണ്യ പ്രവര്‍ത്തന റിപോര്‍ട്ട് റിയാസ് ടി എ അവതരിപ്പിച്ചു.

പ്രസിഡന്റായി ഇബ്രാഹിം മിഹ്‌റാജിനെ (ദുബൈ) വീണ്ടും തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി ഫൈസല്‍ അറഫ (ബഹ്‌റൈന്‍), ട്രഷറര്‍ അഷ്‌റഫ് ടി എം എ (കുവൈത്ത്), വൈസ് പ്രസിഡണ്ടുമാരായി മുസ്തഫ ഇ എ, പി എം ഖാദര്‍, സിദ്ദീഖ് ചൂരി എന്നിവരേയും ജോയിന്റ് സെക്രട്ടറിമാരായി ഖാദര്‍, ദാവൂദ് മിഹ്‌റാജ്, സിദ്ദീഖ് ബെല്‍പു എന്നിവരേയും തെരഞ്ഞെടുത്തു.

സീനിയര്‍ അംഗം അബ്ദുല്‍ ലത്വീഫ് സി എ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

ആസ്‌ക് ആലംപാടി ജി സി സി കമ്മിറ്റി ഭാരവാഹികള്‍

Keywords : Alampady, Gulf, Club, Committee, Sports, Meet, Office- Bearers, AASC Alampady.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia