യുഎഇ ആലൂര്‍ നുസ്രത്തുല്‍ ഇസ്ലാം സംഘം ഭാരവാഹികള്‍
Dec 3, 2016, 09:16 IST
അബൂദാബി: (www.kasargodvartha.com 03/12/2016) ആലൂരിന്റെ മത സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ കഴിഞ്ഞ 40 വര്‍ഷത്തോളമായി യുഎഇ യില്‍ പ്രവര്‍ത്തിച്ച് വരുന്ന യുഎഇ ആലൂര്‍ നുസ്രത്തുല്‍ ഇസ്ലാം സംഘത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം അബൂദാബി ബിന്‍ ആവാസ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്നു.
ജനറല്‍ സെക്രട്ടറി മുഹമ്മദ് റഫീഖ് എ ടി കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. നബിദിനാഘോഷത്തിന്റെ ഭാഗമായി ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ വിവിധ മേഘലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.
യോഗത്തില്‍ പുതിയ ഭാരാവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി മൊയ്തു എ എം. ജനറല്‍ സെക്രട്ടറിയായി റഫീഖ് എ ടി. ട്രഷററായി സിദ്ധീഖ് മൈകൂയി. വൈസ് പ്രസിഡന്റുമാറായി എ ടി മുഹമ്മദ് കുഞ്ഞി, താജുദ്ധീന്‍ ആദൂര്‍. ജോയിന്റ് സെക്രട്ടറിമാറായി ആസിഫ് മീത്തല്‍, ഷാഫി എ ആര്‍, മുനീര്‍ എ എം എന്നിവരെയും തെരെഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ് മൊയ്തീന്‍ എ എം അദ്ധ്യക്ഷത വഹിച്ചു. എ ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. റഫീഖ് എ ടി സ്വാഗതവും ബഷീര്‍ ബി എ നന്ദിയും പറഞ്ഞു.
Keywords: Gulf, Abudhabi, Office- Bearers, Elected, UAE, Aaloor, Nusrathul Islam, General Body, Meeting, Bin Awas Conference Hall.
ജനറല്‍ സെക്രട്ടറി മുഹമ്മദ് റഫീഖ് എ ടി കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. നബിദിനാഘോഷത്തിന്റെ ഭാഗമായി ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ വിവിധ മേഘലകളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.
യോഗത്തില്‍ പുതിയ ഭാരാവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി മൊയ്തു എ എം. ജനറല്‍ സെക്രട്ടറിയായി റഫീഖ് എ ടി. ട്രഷററായി സിദ്ധീഖ് മൈകൂയി. വൈസ് പ്രസിഡന്റുമാറായി എ ടി മുഹമ്മദ് കുഞ്ഞി, താജുദ്ധീന്‍ ആദൂര്‍. ജോയിന്റ് സെക്രട്ടറിമാറായി ആസിഫ് മീത്തല്‍, ഷാഫി എ ആര്‍, മുനീര്‍ എ എം എന്നിവരെയും തെരെഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ് മൊയ്തീന്‍ എ എം അദ്ധ്യക്ഷത വഹിച്ചു. എ ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. റഫീഖ് എ ടി സ്വാഗതവും ബഷീര്‍ ബി എ നന്ദിയും പറഞ്ഞു.
റഫീഖ് എ ടി (ജനറല്‍ സെക്രട്ടറി) |
|
|