707 വിദേശികളെ കുവൈത്തില്‍ നിന്നും പിരിച്ചുവിടുന്നു
Mar 31, 2018, 10:46 IST
കുവൈത്ത് സിറ്റി: (www.kasargodvartha.com 31.03.2018) 707 വിദേശികളെ കുവൈത്തില്‍ നിന്നും പിരിച്ചുവിടുന്നു. കുവൈത്ത് പൊതുമേഖലയില്‍ ജോലി ചെയ്യുന്ന 707 പേരെയാണ് പിരിച്ചുവിടാന്‍ തീരുമാനമായിരിക്കുന്നത്. ആരോഗ്യവകുപ്പില്‍ ഭരണ നിര്‍വ്വഹണ വിഭാഗത്തിലുള്ള 253 പേര്‍ക്ക് ജൂലൈ ഒന്നിന് മുമ്പ് പിരിയണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.
< !- START disable copy paste -->
ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പിരിച്ചുവിടില്ലെന്നാണറിയുന്നത്. പൊതുമരാമത്ത് മന്ത്രിലയത്തിലെ 18 വിദേശികള്‍ക്കും ഔഖാഫ്- മതകാര്യ മന്ത്രാലയം 436 വിദേശികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. എല്ലാ ഒഴിവുകളിലും സ്വദേശികളെ തന്നെ നിയമിക്കാനാണ് തീരുമാനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kuwait City, Gulf, News, Expatriates, 707 expatriates terminates from Kuwait.