സൗദിയില്‍ 61 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 2500 ലേക്ക്
Apr 6, 2020, 13:29 IST
റിയാദ്: (www.kasargodvartha.com 06.04.2020) സൗദിയില്‍ 61 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 2463 ആയി. സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച രാത്രി 17 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
488 പേര്‍ സുഖം പ്രാപിച്ചതോടെ 1941 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. 34 പേരാണ് മരണത്തിന് കീഴടങ്ങിയത്. ചികിത്സയിലുള്ളവരില്‍ 39 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണിപ്പോള്‍. രോഗവ്യാപനം തടയാനായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്.
Keywords: Gulf, news, Top-Headlines, Saudi Arabia, Trending, COVID-19, 61 more cases of covid in Saudi Arabia
< !- START disable copy paste -->