city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'51 എ ബാക്ക് ടു പി.എ': പി എ കോളജ് യു എ ഇ ചാപ്റ്റര്‍ അലൂമ്‌നി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 24 ന് ഷാര്‍ജയില്‍

ഷാര്‍ജ: (www.kasargodvartha.com 21.02.2017) മംഗലാപുരം പി.എ. എഞ്ചിനീയറിംഗ് കോളജ് യു എ ഇ ചാപ്റ്റര്‍ അലൂമ്‌നി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം '51 എ ബാക്ക് ടു പി എ' 24 ന് ഷാര്‍ജ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കും.

2000 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കേളജില്‍ നിന്നും പഠിച്ചിറങ്ങിയ യു എ ഇയിലുള്ള മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും കുടുംബ സമേതം പങ്കെടുക്കും. പി എ കോളജ് ചെയര്‍മാനും പേസ് എഡ്യൂക്കേഷണല്‍ ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. പി എ ഇബ്രാഹിം ഹാജി, യു എ ഇയിലുള്ള പി എ കോളജ് മുന്‍ അധ്യാപകരും സംബന്ധിക്കും. കൂടാതെ പേസ് അലൂമ്‌നി ഫുട്‌ബോള്‍ ടീമിന്റെ ലോഞ്ചിംഗും ഉണ്ടായിരിക്കും.

'51 എ ബാക്ക് ടു പി.എ': പി എ കോളജ് യു എ ഇ ചാപ്റ്റര്‍ അലൂമ്‌നി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം 24 ന് ഷാര്‍ജയില്‍


സംഘാടക സമിതി യോഗത്തില്‍ ഹനീഫ് ഒറവങ്കര, ഹിഷാം അബ്ബാസ്, ഫവാസ്, സാക്കിര്‍, ബിലാല്‍, സമീര്‍, മുന്‍സിം, ശിഹാബ് സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, College, Old student, Meet, Mangalore, Gulf, Sharjah, UAE, PA College, 51 A Back to PA, P A College UA Alumni old students meet, Football Team, 51 A Back To PA; P A College UAE Chapter Alumni Old Students Meet on 24th at Sharjah

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia