സിദ്ദീഖ് മാണി വിത്തിനെ ദുബൈ ബേരിക്കന്‍സ് ആദരിച്ചു
Dec 15, 2015, 10:30 IST
ദുബൈ: (www.kasargodvartha.com 15/12/2015) നിസ്വാര്‍ത്ഥ സേവനത്തിലൂടെ ഒരു നാടിന്റെ കണ്ണിലുണ്ണിയായി മാറിയ സിദ്ദീഖ് മാണി വിത്തിനെ ദുബൈ ബേരിക്കന്‍സ് ആദരിച്ചു. ദേര റഫീ ഹോട്ടലില്‍ നടന്ന പ്രഥമ ബേരിക്കന്‍സ് മീറ്റില്‍ മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ടി.എ മൂസയില്‍ നിന്നും സിദ്ദീഖ് മാണിവിത്ത് ഉപഹാരം ഏറ്റുവാങ്ങി.
ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഹനീഫ് കല്‍മാട്ട മീറ്റ് ഉദ്ഘാടനം ചെയ്തു. സത്താര്‍ ബങ്കര അധ്യക്ഷനായിരുന്നു. ഡോ. ഇസ്മാഈല്‍ മൊഗ്രാല്‍, എം.ബി യൂസുഫ് ബന്തിയോട്, ഉമ്മര്‍ അപ്പോളോ, അഷ്‌റഫ് കര്‍ള, പി.എം സലീം, അസീസ് ബള്ളൂര്‍, സുബൈര്‍ കുബണൂര്‍, അബ്ദുര്‍ റസാഖ് ബന്തിയോട്, ഇര്‍ഷാദ് ബേരിക്ക, ഖാലിദ് മള്ളങ്കൈ, ഇബ്രാഹിം ബേരികെ, ഷാഫി ബേരികെ, സമീര്‍ പൂങ്കളം എന്നിവര്‍ പ്രസംഗിച്ചു. മുനീര്‍ ബേരികെ സ്വാഗതവും അഷ്‌റഫ് ബേരികെ നന്ദിയും പറഞ്ഞു.
Keywords : Felicitation, Gulf, KMCC, Leader, Youth, Sideeque Manivith.