സാഹിത്യോത്സവം നടത്തി
Sep 13, 2016, 08:30 IST
അല്‍ ഖസീം: (www.kasargodvartha.com 27/09/2016) സൗദി അറേബ്യ രിസാല സ്റ്റഡി സര്‍ക്കിള്‍ സഫറ യൂണിറ്റ് സാഹിത്യോത്സവം അല്‍ ഖസീമില്‍ നടന്നു. ഐ സി എഫ് നാഷണല്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ചെയര്‍മാന്‍ കരീം ഇംദാദി അധ്യക്ഷത വഹിച്ചു. നസീര്‍ വിഴിഞ്ഞം സ്വാഗതം പറഞ്ഞു.
മുസ്തഫ ചിറയില്‍, ഹാഷിം പടന്ന, മാലിക് സൂരിഞ്ചെ, ഹനീഫ് ഹാജി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ മത്സരപരിപാടികള്‍ നടന്നു. സമാപന പരിപാടി ഇബ്രാഹിം അഹ്‌സനി മുഹിമ്മാത്ത് ഉദ്ഘാടനം ചെയ്തു. ഫസല്‍ ലത്വീഫി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. സാലി ബെള്ളാരെ സ്വാഗതവും മുഹമ്മദ് പള്ളങ്കോട് നന്ദിയും പറഞ്ഞു.
Keywords : Saudi Arabia, Gulf, Programme, Sahithyolsav, SSF, Inauguration.