സാമൂഹിക നീതി സെമിനാര്‍ വെള്ളിയാഴ്ച്ച ശറഫിയയില്‍
Nov 16, 2011, 16:02 IST
ജിദ്ദ: 'സാമൂഹിക നീതി ഒരിന്ത്യന്‍ വിശകലനം' എന്ന വിഷയത്തില്‍ ശറഫിയ ഇംപാല വില്ലയില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച്ച രാത്രി 8 മണിക്ക് നടക്കുന്ന പരിപാടിയില്‍ സ്വതന്ത്ര ഇന്ത്യയിലെ സാമൂഹിക നീതിയുടെ വകഭേദങ്ങള്‍ ഡല്‍ഹി സോഷ്യല്‍ ജസ്റ്റിസ് കോണ്‍ഫറന്‍സിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തപ്പെടുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാറിനോട
നുബന്ധിച്ച് 'ഇന്ത്യന്‍ കൊളാഷ്' എന്ന തെരുവ് നാടകത്തിന്റെ വീഡിയോ പ്രദര്‍ശനവും നടക്കും.
Keywords: Gulf, jeddah, Seminar