സവര്‍ണ ഉദ്യോഗസ്ഥ ലോബി ജനാധിപത്യ മൂല്യങ്ങളെ കശാപ്പുചെയ്യുന്നുവെന്ന്
Oct 15, 2013, 09:00 IST
അല്‍കോബാര്‍: സവര്‍ണ, ഫാസിസ്റ്റ് മനോഭാവമുള്ള ഒരു കൂട്ടം ഉദ്യോഗസ്ഥ ലോബികള്‍ കേരളത്തിന്റെ ഭരണം ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുകയാന്നെന്നും, മുഖ്യമന്ത്രി അറിയാതെയാണ് പല കാര്യങ്ങളും കേരളത്തില്‍ നടക്കുന്നതെന്നും അല്‍ ഖോബറിലെ തുഖ്ബയില്‍ ചേര്‍ന്ന ഇന്ത്യ ഫ്രറ്റേര്‍ണിട്ടി ഫോറം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ ഉത്തരവിന്‌പോലും പുല്ലു വിലയാണ് ഈ ഉദ്യോഗസ്ഥ ലോബി കല്‍പിക്കുന്നതെന്നും തേജസ് പത്രത്തിനെതിരെയുള്ള ജില്ലാ മജിസ്‌ട്രേട്ടിന്റെ നോട്ടീസ് ഇതിനു ഉദാഹരണമാണെന്നും തേജസ് സംഘടന ചൂണ്ടിക്കാട്ടി.
ഫോറം പ്രസിഡന്റ് ഷൗക്കത്ത് അധ്യഷത വഹിച്ചു. സിദ്ദീഖ് അഡൂര്‍, മൂസാന്‍ പൊന്‍മള, സുല്‍ത്താന്‍ കൊല്ലം, അഷറഫ് മേപ്പയൂര്‍ എന്നിവര്‍ സംസാരിച്ചു.
Also Read:
ജസീറക്ക് തീവ്രവാദ സഹായമെന്ന മന്ത്രിയുടെ ആരോപണം വിവാദമാകുന്നു
Keywords : IFF, Oommen Chandy, Kerala, Gulf, Chief Minister, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: