city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'സമസ്ത ഈദ് മുലാഖാത്ത്' വിജയിപ്പിക്കുക: എസ്.കെ.എസ്.എസ്.എഫ്

'സമസ്ത ഈദ് മുലാഖാത്ത്' വിജയിപ്പിക്കുക: എസ്.കെ.എസ്.എസ്.എഫ്
മനാമ: ബലി പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച പെരുന്നാള്‍ നമസ്‌കാരാനന്തരം സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കമ്മറ്റി മനാമ കേന്ദ്ര മദ്രസ്സാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന 'ഈദ് മുലാഖാത്ത്-1432' സംഗമവും അനുബന്ധ പരിപാടികളും വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും കര്‍മ്മ രംഗത്തിറങ്ങണമെന്ന് ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ് സര്‍ഗലയം(കലാസാഹിത്യ) വിങ് അഭ്യര്‍ത്ഥിച്ചു.

സമസ്തയുടെ മറ്റു പ്രോഗ്രാമുകള്‍ക്കു പുറമെ വൈകിട്ട് 5.30 -ന് നടക്കുന്ന ബുര്‍ദ മജ്‌ലിസ്, ദഫ്, തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളിലും ബഹ്‌റൈനിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യം തങ്ങള്‍ ക്ഷണിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

Keywords: Bahrain, Manama, SKSSF, Eid

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia