ഷാര്‍ജ ചെമ്മനാട് ജമാഅത്ത് 'ചെംനാട്ടാര്' കുടുംബ സംഗമം നടത്തി
Oct 2, 2015, 09:30 IST
യു.എ.ഇ. ചെമ്മനാട് ജമാ അത്ത് കമ്മിറ്റി രൂപവല്‍ക്കരിച്ചു
അബുദാബി: (www.kasargodvartha.com 02/10/2015) ഷാര്‍ജ ചെമ്മനാട് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇയിലുള്ള ചെമ്മനാട് ജമാഅത്ത് നിവാസികളുടെ കുടുംബ സംഗമം നടത്തി. സംഗമത്തില്‍ വെച്ച് യു.എ.ഇ. ചെമ്മനാട് ജമാഅത്ത് കമ്മിറ്റി രൂപവല്‍ക്കരിച്ചു.
ഷാര്‍ജ കെഎംസിസി ഓഡിറ്റോറിയത്തില്‍ നടന്ന 'ചെംനാട്ടാര്' കുടുംബ സംഗമം ചെമ്മനാട് ജമാഅത്ത് വൈസ് പ്രസിഡണ്ട് ഖാദര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. പി.കെ താഹ അധ്യക്ഷത വഹിച്ചു. ശംസുദ്ധീന്‍ ചിറാക്കല്‍ ഖിറാഅത്ത് നടത്തി. സൈഫുദ്ദീന് പാലോത്ത്, മുനീര്‍ സി.എല്‍ പ്രസംഗിച്ചു. ഖാദര്‍ പാലോത്ത് സ്വാഗതവും ആബിദ് സി.കെ നന്ദിയും പറഞ്ഞു.
സി.പി ഉബൈദ് (ഉപദേശക സമിതി ചെയര്മാന്), എ.ബി മുനീര്‍, എം.എ നാസര്‍, സി.എച്ച്.ബി മുഹമ്മദ്, ഷെയ്ഖ് അബ്ദുല്‍ ഖാദര്‍, സി.എല്‍ മുനീര്‍ (മെമ്പര്‍മാര്‍). ഖാദര്‍ കുന്നില്‍ (പ്രസിഡണ്ട്), സൈഫുദ്ദീന് പാലോത്ത്, എം.എ നിസാര്‍, സത്താര്‍ കെ.എ, നിസാമുദ്ദീന്‍, സി.കെ ആബിദ് (വൈസ് പ്രസിഡണ്ടുമാര്‍), പി.കെ താഹ (ജനറല്‍ സെക്രട്ടറി), നാസര്‍ പെരിയ, ബി. അബ്ദുല്‍ റൗഫ്, ശംവീല്‍, സി.എം നാസര്‍, റൗഫ് കുന്നില്‍, (ജോയിന്റ് സെക്രട്ടറിമാര്‍), ഖാദര്‍ പാലോത്ത് (ട്രഷറര്‍), സി.എല്‍ നിസാര്‍ (ഓഡിറ്റര്‍).

Keywords : Chemnad, Jamaath-committee, Office- Bearers, Gulf, UAE, Sharjah, Family-meet, Kasaragod, Chemnattar.