വൈ ഗയ്‌സ് ഖത്തര്‍ ഈദ് സംഗമം നടത്തി
Oct 1, 2015, 09:00 IST
ദോഹ: (www.kasargodvartha.com 01/10/2015) ഖത്തറിലെ കാസര്‍കോട്ടുകാരുടെ കൂട്ടായ്മകളിലൊന്നായ വൈ ഗയ്‌സ് ഈദ് സംഗമത്തിന്റെ ഭാഗമായി ദ്വീപിലേക്ക് ബോട്ട് യാത്ര നടത്തി. 10 സുഹൃത്തുക്കള്‍ സംഘടിച്ച് തുടക്കമിട്ട കൂട്ടായ്മ നടത്തിയ പരിപാടിയില്‍ എഴുപതില്‍പരം വരുന്ന കാസര്‍കോട് സ്വദേശികള്‍ പങ്കെടുത്തു.
നാല് വര്‍ഷമായി കലാ - കായിക റിലീഫ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന വൈ വൈ ഗയ്‌സില്‍ പുതുതായി 50 പേര്‍ മെമ്പര്‍ഷിപ്പെടുത്തു. ഭാരവാഹികള്‍: നൗഷാദ് ദേളി ഉസ്മാന്‍ (പ്രസിഡണ്ട്), സിദ്ദീഖ് ആലംപാടി (വൈസ് പ്രസിഡണ്ട്), ഷമീം സന്തോഷ് നഗര്‍ (സെക്രട്ടറി), കബീര്‍ ആലംപാടി (ജോയിന്റ് സെക്രട്ടറി), ആഷീം എരിയപ്പാടി (ട്രഷറര്‍).
റപ്പി കല്‍ത്തപ്പം, അമ്മു ആലംപാടി, സെബി മളിയില്‍, കബീര്‍ വൈ.എ, ആസിഫ് സി.കെ, ഷഫീഖ് പുക്കായി (കോ- ഓര്‍ഡിനേറ്റേര്‍സ്).

Keywords : Qatar, Eid, Meet, Gulf, Kasaragod, Y Guys Qatar, Tour.