'വിസ്ഡം' കരിയര്‍ ആന്‍ഡ് പേര്‍സണാലിറ്റി ഡവലപ്മന്റ് കോഴ്സുകള്‍ക്ക് തുടക്കമായി
Oct 16, 2011, 22:57 IST
കുവൈത്ത്: രിസാല സ്റഡി സര്‍ക്ള്‍ കുവൈത്ത് കമ്മറ്റി സംഘടിപ്പിക്കുന്ന 'വിസ്ഡം' കരിയര്‍ ആന്‍ഡ് പേര്‍സണാലിറ്റി ഡവലപ്മന്റ് കോഴ്സുകള്‍ക്ക് തുടക്കമായി. ഫര്‍വാനിയ ഐ സി എഫ് ഹാളില്‍ ആരംഭിച്ച ക്ളാസുകള്‍ക്ക് പ്രശസ്ത ട്രെയിനര്‍ ഹബീബ് കോയ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി. ആര്‍ എസ് സി ഗള്‍ഫ് ചാപ്റ്റര്‍ ജന. കണ്‍വീനര്‍ അബ്ദുല്ല വടകര ഉദ്ഘാടനം ചെയ്തു. എഞ്ചിനീയര്‍ അബൂ മുഹമ്മദ് സ്വാഗതം പറഞ്ഞു. മുഹമ്മദ് അഹ്മദ് നടുവട്ടം പ്രാര്‍ഥന നടത്തി. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 97331541 എന്നീ നമ്പറില്‍ ബന്ധപ്പെടുക.
Keywords: Kuwait, RSC, Risala Study Circle