'വായനാനുഭവം' പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു
Nov 7, 2016, 11:10 IST
ഷാര്‍ജ: (www.kasargodvartha.com 7/11/2016) ഇന്റര്‍നാഷനല്‍ ബുക്ക് ഫെയറിനോടനുബന്ധിച്ച് കലാലയം സാംസാകാരിക വേദി രിസാല പവലിയനില്‍ 'ആനന്ദത്തിന്റെ രഹസ്യം' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി 'വായനാനുഭവം' ചര്‍ച്ച സംഘടിപ്പിച്ചു.
മനുഷ്യന്‍ മോഹവലയങ്ങളിലാണെന്നും ഉള്ളത് കൊണ്ട് സംതൃപ്തിയടയുന്ന സംസ്‌കാരം രൂപപ്പെടുത്തണമെന്നും ചര്‍ച്ച അഭിപ്രായപ്പെട്ടു. ഹനീഫ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. നിസാര്‍ പുത്തന്‍പള്ളി ആമുഖം നടത്തി. സ്വാലിഹ് സഖാഫി, കവി സഹര്‍ അഹമദ്, ഇര്‍ഫാദ് മായിപ്പാടി എന്നിവര്‍ സംബന്ധിച്ചു. ആശിഖ് നെടുമ്പുര മോഡറേറ്റര്‍ ആയിരുന്നു.
Keywords: Gulf, Sharjah, Book, Discuss, Vayananubhavam, International Book Fair, Kalalayam Samskariga Vedhi, Haneefa Balussheri, Inauguration.