'വസന്തത്തിനും ചിലത് പറയാനുണ്ട്' കാവ്യാനുഭവം നവ്യാനുഭവമായി
Nov 12, 2016, 11:33 IST
ഷാര്‍ജ: (www.kasargodvartha.com 12.11.2016) ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറിനോടനുബന്ധിച്ച് കലാലയം സാംസാകാരിക വേദിയുടെ കീഴില്‍ 'വസന്തത്തിനും ചിലത് പറയാനുണ്ട്' എന്ന വിഷയത്തില്‍ സഹര്‍ അഹമ്മദിന്റെ 'പൂക്കാതെ പോയവസന്തം' എന്ന കവിതാസമാഹാരത്തെ അധികരിച്ച് കാവ്യാനുഭവം സംഘടിപ്പിച്ചു.
കണ്‍മുന്നില്‍ ചലിക്കുന്ന ചില അടയാളങ്ങളാണ് കവിതകളില്‍ ജ്വലിക്കുന്നത് എന്ന് സംഗമം വിലയിരുത്തി. ജബ്ബാര്‍ പിസികെ മോഡറേറ്റര്‍ ആയിരുന്നു. കെ പി കെ വേങ്ങര ഉദ്ഘാടനം ചെയ്തു. ശംസുദ്ദീന്‍ നഈമി ആദൂര്‍ ആമുഖ പ്രഭാഷണം നടത്തി. ഹനീഫ ബാലുശേരി, നിസാര്‍ പുത്തന്‍പള്ളി എന്നിവര്‍ സംസാരിച്ചു. സഹര്‍ അഹമദ് മറുപടി പ്രസംഗം നടത്തി. റസാഖ് വൈലത്തൂര്‍ സ്വാഗതവും സാബിത്ത് കോട്ടക്കുന്ന് നന്ദിയും പറഞ്ഞു.
Keywords: Sharjah, Gulf, Programme, inauguration, International Book Fair,