റിപ്പബ്ലിക്ക് ദിനത്തില്‍ മനുഷ്യജാലിക
Dec 28, 2012, 10:00 IST
മനാമ: റിപ്പബ്ലിക്ക് ദിനത്തില്‍ “രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍”എന്ന പ്രമേയവുമായി നാട്ടിലെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും ഗള്‍ഫ് രാഷ്ട്രങ്ങളിലും എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലിക യുടെ ഭാഗമായി ബഹ്‌റൈനിലും മനുഷ്യ ജാലിക സംഘടിപ്പിക്കും.
ഇതിന്റെ ഭാഗമായി ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫിനു പുറമെ സമസ്ത കേരള സുന്നിജമാഅത്തിന്റെയും പോഷകഘടകങ്ങളുടെയും ഒരു സംയുക്തയോഗം വെള്ളിയാഴ്ച വൈകുന്നേരം മനാമ സമസ്താലയത്തില്‍ നടക്കും. ബന്ധപ്പെട്ടവര്‍ പങ്കെടുക്കണെമെന്ന് ജന.സെക്രട്ടറി അറിയിച്ചു.

Keywords: Manushya Jalika, Republic day, SKSSF, Manama, Gulf, Malayalam news, Kerala Vartha.