രിസാല ക്യാമ്പയിന് തുടക്കമായി
May 23, 2013, 17:25 IST
മഞ്ചേശ്വരം: 'വായനയുടെ വിചാര വിപ്ലവം' എന്ന ശീര്‍ഷകത്തില്‍ സംസ്ഥാന വ്യാപകമായി എസ്.എസ്.എഫ്. നടത്തിവരുന്ന രിസാല ക്യാമ്പയിന്റെ ഭാഗമായി മഞ്ചേശ്വരം ഡിവിഷന്‍ തല ഉദ്ഘാടനം എസ്.വൈ.എസ്. സംസ്ഥാന ട്രഷറര്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ചേര്‍ന്ന് നിര്‍വഹിച്ചു.
വരും ദിവസങ്ങളില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രമുഖര്‍, സാഹിത്യകാരന്മാര്‍, പൊതു ജനങ്ങള്‍ തുടങ്ങിയവരെ വരി ചേര്‍ക്കും. നൗഫല്‍ സോങ്കാലിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ കള്‍ചറല്‍ സമിതി നേതൃത്വം നല്‍ക്കും.
വരും ദിവസങ്ങളില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രമുഖര്‍, സാഹിത്യകാരന്മാര്‍, പൊതു ജനങ്ങള്‍ തുടങ്ങിയവരെ വരി ചേര്‍ക്കും. നൗഫല്‍ സോങ്കാലിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ കള്‍ചറല്‍ സമിതി നേതൃത്വം നല്‍ക്കും.
Keywords: Risala campaign, Start, Manjeshwaram, SSF, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News