city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യു.എ.ഇ. ഫേസ് ബുക്ക് ലീ­ഗ് അം­ഗങ്ങള്‍ അബുദാബിയില്‍ ഒത്തു ചേര്‍ന്നു


യു.എ.ഇ. ഫേസ് ബുക്ക് ലീ­ഗ് അം­ഗങ്ങള്‍ അബുദാബിയില്‍ ഒത്തു ചേര്‍ന്നു
യു.എ.ഇ.യി­ലെ മുസ്ലിം ലീ­ഗുകാ­രു­ടെ ഫേ­സ്­ബു­ക്ക കൂ­ട്ടാ­യ്­മ­ ന­ട­ത്തുന്ന ജീ­വ­കാ­രു­ണ്യ പ്ര­വര്‍­ത്ത­ന­ത്തി­ന്റെ ഭാ­ഗ­മാ­യു­ള്ള ചി­കി­ത്സ സ­ഹാ­യം വൃക്ക രോ­ഗിക്ക കൈ­മാ­റു­ന്ന­തി­നാ­യി അഡ്വ. ടി.പി.വി. കാ­സിം ഏല്‍­പ്പി­ക്കുന്നു

 
അബുദാബി: യു.എ.ഇ­യിലെ മുസ്ലിം ലീ­ഗ­കാരായ ഫേസ് ബു­ക്കര്‍­മാര്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ഒത്തുചേര്‍ന്നു. മുസ്ലിം ലീ­ഗ് പ്ര­വര്‍­ത്ത്‌­നം ശ­ക്തി­പ്പെ­ടു­ത്താ­നും ജീ­വ കാ­രു­ണ്യ പ്ര­വര്‍­ത്ത­ന­ങ്ങള്‍ക്ക്് നേ­തൃ­ത്വം നല്‍­കാനും കൂ­ട്ടാ­യ­മ രം­ഗ­ത്തി­റ­ങ്ങും.

കൂ­ട്ടായ്­മ­യുടെ പ്ര­വര്‍­ത്ത­ന­ത്തി­ന്റെ ആദ്യ പടിയായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള തൃ­ക്ക­രിപൂ­രിലെ കിഡ്‌­നി രോഗി­ക്ക് എ­ത്തി­ക്കു­ന്ന­തി­നായി 25,000 ഇന്ത്യന്‍ രൂപ അഡ്വ. ടി.പി.വി. കാസിം കൈമാറി.

ചടങ്ങില്‍ ടി.എന്‍. ഖാദര്‍, നജീബ് തച്ചംപോയില്‍, വി.പി. മുഹമ്മദ് അലി മാസ്റ്റര്‍, അബ്ദുല്‍ ഹകീം , എസ്.യു. റഫീഖ്­ , ഷമീര്‍ വള്‍വക്കാട്, താജു കമ്പില്‍, ഹസിദ് അഹ്മദ്, അല്‍ അമീന്‍ കായംകുളം, മശൂദ് ഹാരിസ്, അഫ്‌­സല്‍ അബുദാബി, ഇ.ടി.എം. സുനീര്‍, ഷാനിബ് തുടങ്ങിയവര്‍ പങ്കെടുത്തു.



Keywords: League Office, Facebook, Member, UAE, Abudhabi, Meet, Gulf

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia