യു.എ.ഇ ദേശീയ ദിനാഘോഷം
Nov 14, 2011, 12:40 IST
യു.എ.ഇ ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി എന്‍.ഐ. മോഡല്‍ സ്കൂളില്‍ നടത്തിയ കോല്‍ക്കളി, ദഫ്മുട്ട്,മത്സരത്തില്‍ നിന്ന്.
യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി നടത്തിയ കലാമത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ഡോ. കെ.പി.ഹുസൈന്‍, നെല്ലറ ഷംസുദ്ദീന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു.
Keywords: Gulf, Dubai-KMCC, UAE-day, Celebration









