മൊഗര്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ജി.സി.സി കമ്മിറ്റി മൗലീദ് സദസും സ്‌നേഹ സംഗമവും സംഘടിപ്പിച്ചു
Jan 10, 2016, 09:00 IST
ഷാര്‍ജ: (www.kasargodvartha.com 10/01/2016) മൊഗര്‍ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് ജി.സി.സി കമ്മിറ്റിയുടെ (എം.എം.ഡബ്ല്യു.സി) ആഭിമുഖ്യത്തില്‍ മൗലീദ് സദസും സ്‌നേഹ സംഗമം 2016 ഷാര്‍ജ കെ.എച്ച് ഹൗസില്‍ നടന്നു. സ്‌നേഹ സംഗമം എം.എം.ഡബ്ലു.സി പ്രസിഡണ്ട് കെ.എച്ച് ശാഫി ഹാജിയുടെ അധ്യക്ഷതയില്‍ അബ്ദുര്‍ റഹ് മാന്‍ ലത്വീഫി പാറപ്പള്ളി ഉദ്ഘാടനം ചെയ്തു.
ലത്വീഫ് ഫൈസി മേലറ്റൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഉദുമ നിയോജക മണ്ഡലം കെ.എം.സി.സി അജ്മാന്‍ ജനറല്‍ സെക്രട്ടറി ഇല്ലാസ് പള്ളങ്കോട്, പി.സി.എഫ് ഷാര്‍ജ ജനറല്‍ സെക്രട്ടറി ലത്വീഫ് കോഴിക്കോട്, അസ്ലം ഫൈസി, അഷ്‌റഫ് പരപ്പ, സക്കീര്‍ ഹുസൈന്‍ മൗലവി, മന്‍സൂര്‍ മൗലവി തുടങ്ങിയര്‍ പ്രസംഗിച്ചു.
ഹസൈനാര്‍ മണിയൂര്‍, ഹനീഫ് മണിയൂര്‍, അബ്ദുര്‍ റഹ് മാന്‍ മൊഗര്‍, ശാഫി, മജീദ്, റസാഖ് തുടങ്ങിയര്‍ സംബന്ധിച്ചു. സെക്രട്ടറി ബഷീര്‍ മണിയൂര്‍ സ്വാഗതവും ട്രഷറര്‍ കെ.എച്ച് അലി നന്ദിയും പറഞ്ഞു.
Keywords : Dubai, Gulf, Programme, Inauguration, Committee, Masjid, Mogar.