മെഹ്ജബിന്‍ ഒപ്റ്റിക്കല്‍ അജ്മാന്‍ റാഷിദിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു
Aug 15, 2016, 10:30 IST
അജ്മാന്‍: (www.kasargodvartha.com 15/08/2016) മെഹ്ജബിന്‍ ഒപ്റ്റിക്കല്‍ അജ്മാന്‍ റാഷിദിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു. അജ്മാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അലി ഖലീഫ അല്‍സാലി ഉദ്ഘാടനം നിര്‍വഹിച്ചു. വേക്കപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ അസീസ് അബ്ദുല്ല ആദ്യ പച്ചേസ് നടത്തി.
വി പി പി മുസ്തഫ, മാധവന്‍ പാടി, ഇബ്രാഹിം അംബികാന, ബഷീര്‍ കിന്നിംഗാര്‍, സലാം കന്യപ്പാടി, ഫൈസല്‍ പട്ടേല്‍, ആരിഫ് ബി എം, മൊയ്തീന്‍ നെക്രാജെ, ഹബീബുല്ല, ഉമ്മര്‍ പാണലം തുടങ്ങിയവര്‍ സംബന്ധിച്ചു. മണിക്കൂറുകളോളം കമ്പ്യൂട്ടര്‍ സ്‌ക്രീനുകളിലും ടെലിവിഷന്‍ മൊബൈലുകളിലും ജീവിതം ചെലവഴിച്ച് കൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്‍ഫോ ടൈന്‍മെന്റ് യുഗത്തില്‍ കണ്ണുകളുടെ പ്രവര്‍ത്തനം ജനങ്ങളെ ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഏറ്റവും നല്ലരീതിയില്‍ നേത്ര പരിചരണം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് മെഹ്ജബിന്‍ ഒപ്റ്റിക്കല്‍ പ്രവര്‍ത്തനമാരംഭിച്ചതെന്ന് മാനേജ്‌മെന്റ് അറിയിച്ചു.