മതേതര സംഘടനകളുടെ ശക്തിക്ഷയം ഫാസിസ്റ്റ് ശക്തികള്‍ക്ക് കരുത്ത് നല്‍കി: ഐ എം സി സി
Mar 19, 2017, 08:20 IST
അബുദാബി: (www.kasargodvartha.com 19.03.2017) ഇന്ത്യയില്‍ ഇടത് പക്ഷ മതേതര കക്ഷികളുടെ ഏകോപനമില്ലായ്മയും ശക്തിക്ഷയവും ബി ജെ പിയെപോലുള്ള ഫാസിസ്റ്റ് കക്ഷികള്‍ക്ക് വളരാനുള്ള അവസരം ഒരുക്കി.
ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം കക്ഷികള്‍ ശക്തിയാര്‍ജിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് ഹമീദ് ഏറോളിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അബുദാബി കാസര്‍കോട് ജില്ലാ ഐ എം സി സി യോഗം അഭിപ്രായപ്പെട്ടു. റഹുഫ് ചെമ്പരിക്ക സ്വാഗതം പറഞ്ഞു.
പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു, നാലപ്പാട് മുഹമ്മദ് ഹാജി (പ്രസിഡന്റ്), കെ സി ഹമീദ്, ഹസ് ബുള്ളാ, പി എം ഗഫൂര്‍ (വൈസ് പ്രസിഡന്റ്), റഹുഫ് ചെമ്പരിക്ക (ജനറല്‍ സെക്രട്ടറി), അമീര്‍ പി.എ, റിയാ സ്‌കൂളിങ്കാട്, സമീര്‍ കെ കൊട്ടിയം (ജോയിന്റ് സെക്രട്ടറി), ഹമീദ് എറോള്‍ (ട്രഷറര്‍). 21 അംഗ പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Abudhabi, Gulf, news, IMCC, Committee, Office Bearers, Kasargod, Fascism, BJP, Imcc on fascism