ബ്രോഷര്‍ പ്രകാശനം ചെയ്തു
Sep 22, 2013, 17:07 IST
ഷാര്‍ജ: ഒക്ടോബര്‍ 25ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടക്കുന്ന ഐ.എം.സി.സി ഇരുപതാം വാര്‍ഷിക അഘോഷത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. നെല്ലറ ഗ്രുപ്പ് എം.ഡി. ശംസുദ്ദീന്‍ നെല്ലറ ഷൗക്കത്ത് പൂച്ചക്കാട്, വി.എം അഷ്‌റഫ് എന്നിവര്‍ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
സാംസ്‌കാരിക സമ്മേളനവും ഇശല്‍ സന്ധ്യയും അടങ്ങുന്ന പരിപാടിക്ക് 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.