'ബൈത്തുറഹ്മ': ബ്രോഷര്‍ പ്രകാശനം ചെയ്തു
Jan 11, 2014, 17:04 IST
അബുദാബി: കാസര്‍കോട് മണ്ഡലം കെ.എം.സി.സി നടപ്പാക്കുന്ന 'ബൈത്തുറഹ്മ' ഭവന നിര്‍മാണ പദ്ധതി പ്രഖ്യാപന സമ്മേളനത്തിന്റെയും 'മാപ്പിള കലാവിരുന്നിന്റെയും ബ്രോഷര്‍ പ്രമുഖ പ്രഭാഷകന്‍ അന്‍സാരി തില്ലങ്കേരി കെ എം സി സി സ്റ്റേറ്റ് ട്രഷറര്‍ ഷമീര്‍ തൃക്കരിപ്പൂരിന് കൈമാറി പ്രകാശനം ചെയ്തു .
ഫെബ്രുവരി 21 വെള്ളിയാഴ്ച വൈകുന്നേരം ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനത്തില്‍ കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന് തുടങ്ങിയവര്‍ സംബന്ധിക്കും.
തുടര്‍ന്ന് നടക്കുന്ന മാപ്പിള കലാ വിരുന്നില്‍ നാട്ടിലെയും യു.എ.യിലെയും ടെലിവിഷന്‍, റേഡിയോ തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയരായ കലാകാരന്മാര് അണി നിരക്കുന്ന കളര്‍ ഫുള്‍ സ്റ്റേജ് പ്രോഗ്രാമിന് യുവ തലമുറയുടെ ആവേശമായ നവാസ് കാസര്‍കോടും, കുഞ്ഞി ബായിയും നേതൃത്വം നല്‍കും.
ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ കാസര്‍കോട് ജില്ല കെ.എം.സി.സി പ്രസിഡണ്ട് പി. കെ. അഹ്മദ് ബല്ലാ കടപ്പുറം, അബ്ദുര്‍ റഹ്മാന് പൊവ്വല്‍, അബ്ദുര്‍ റഹ്മാന് മാസ്റ്റര്‍ പട്ള, ഹനീഫ് പടിഞ്ഞാര്‍മൂല , ലത്തീഫ് ആദൂര്‍, ഷരീഫ് നാല്‍ത്തടുക്ക, ഷരീഫ് പള്ളത്തടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ഫെബ്രുവരി 21 വെള്ളിയാഴ്ച വൈകുന്നേരം ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനത്തില്‍ കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന്, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന് തുടങ്ങിയവര്‍ സംബന്ധിക്കും.
തുടര്‍ന്ന് നടക്കുന്ന മാപ്പിള കലാ വിരുന്നില്‍ നാട്ടിലെയും യു.എ.യിലെയും ടെലിവിഷന്‍, റേഡിയോ തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയരായ കലാകാരന്മാര് അണി നിരക്കുന്ന കളര്‍ ഫുള്‍ സ്റ്റേജ് പ്രോഗ്രാമിന് യുവ തലമുറയുടെ ആവേശമായ നവാസ് കാസര്‍കോടും, കുഞ്ഞി ബായിയും നേതൃത്വം നല്‍കും.
ബ്രോഷര്‍ പ്രകാശന ചടങ്ങില്‍ കാസര്‍കോട് ജില്ല കെ.എം.സി.സി പ്രസിഡണ്ട് പി. കെ. അഹ്മദ് ബല്ലാ കടപ്പുറം, അബ്ദുര്‍ റഹ്മാന് പൊവ്വല്‍, അബ്ദുര്‍ റഹ്മാന് മാസ്റ്റര്‍ പട്ള, ഹനീഫ് പടിഞ്ഞാര്‍മൂല , ലത്തീഫ് ആദൂര്‍, ഷരീഫ് നാല്‍ത്തടുക്ക, ഷരീഫ് പള്ളത്തടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Abudhabi, Dubai, KMCC, Baithurahma, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 752