ബാങ്കോട് ജമാഅത്ത് ഗള്‍ഫ് കമ്മിറ്റി ഭാരവാഹികള്‍
May 6, 2017, 09:30 IST
ദുബൈ: (www.kasargodvartha.com 06.05.2017) ബാങ്കോട് ജമാഅത്ത് ഗള്‍ഫ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സമീര്‍ ചെങ്കളയെയും സെക്രട്ടറിയായി മുഹമ്മദ് സാബിത് സുലൈമാന്‍ ബാങ്കോടിനേയും ട്രഷററായി സഹീര്‍ ബാങ്കോടിനെയും തെരഞ്ഞെടുത്തു. ദുബൈയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ലുഖ്മാന്‍ ഖത്തര്‍ അധ്യക്ഷത വഹിച്ചു. ലത്വീഫ് സിറ്റി ബോയ്‌സ് യോഗം ഉദ്ഘാടനം ചെയ്തു. ഔഫ് ഖത്തര്‍ കമ്മിറ്റി പാനല്‍ അവതരിപ്പിച്ചു.
മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡന്റുമാര്‍: മുജീബ് ബാങ്കോട്, നൂറുദ്ദീന്‍ ലോജിക് സ്‌പോര്‍ട്‌സ്, അലി കുന്നില്‍. ജോയിന്റ് സെക്രട്ടറിമാര്‍: ആഷിഫ്, അമീന്‍ പള്ളിക്കാല്‍, ഫൈസല്‍ സിറ്റി ബോയ്‌സ്. യു എ ഇ എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍: ലത്വീഫ് സിറ്റി ബോയ്‌സ്, ബഷീര്‍ ബാങ്കോട്, ഫിറോസ് ബാങ്കോട്, കാമില്‍ ബാങ്കോട്, ഹാരിസ് പൈതല്‍, നൂറുദ്ദീന്‍ തായല്‍, ബഡുവന്‍ ലത്വീഫ്, റൗഫ് ബാങ്കോട്, ഷാകിബ് അബുദാബി, ഷാഹിര്‍ ബാങ്കോട്, ജുനൈദ് ബാങ്കോട്, ജാബിര്‍ ബാങ്കോട്, മുനവ്വര്‍ ബാങ്കോട്, സിറാജ് ഷെട്ടി, ഫയാസ് കുര്‍സി.
ഖത്തറില്‍ നിന്നും ലുഖ്മാന്‍ ബാങ്കോട്, പി യു അഹ് മദ്, ഷഫീഖ് ചെങ്കള, ഔഫ് ബാങ്കോട് എന്നിവരെയും ഒമാനില്‍ നിന്നും സലീം ബാങ്കോട്, നവാസ് ബാങ്കോട് എന്നിവരെയും സൗദിയില്‍ നിന്നും ഷമീം സൗദി, താജുദ്ദീന്‍ ഡാന്‍സ്, ജാഫര്‍ ഉപ്പാപ്പ എന്നിവരെയും കുവൈറ്റില്‍ നിന്നും തന്‍സീര്‍ ബാങ്കോട് സാദിഖ് ബാങ്കോട് എന്നിവരെയും, ബഹ്‌റൈനില്‍ നിന്നും സുലൈമാന്‍ ഗാര്‍ഡന്‍, സിറാജ് മലപ്പുറം, നൗഫല്‍ ബാങ്കോട്, ആഷിഫ് ബാങ്കോടിനെയും തിരഞ്ഞെടുത്തു.
ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും കമ്മിറ്റി മുന്‍ഗണന നല്‍കുമെന്ന് പ്രസിഡന്റ് സമീര്‍ ചെങ്കള അറിയിച്ചു. പ്രവാസികളുടെയും നാടിന്റെയും നന്മക്കു വേണ്ടി ബാങ്കോട്ടെ എല്ലാവരും ഒരുമയോടെ പ്രവര്‍ത്തിക്കണമെന്ന് ചെയര്‍മാന്‍ ഹാഷിം സേഥ് ആവശ്യപ്പെട്ടു. മുജീബ് ബാങ്കോട് നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, UAE, Office- Bearers, Bangod, Members, Selection, Programme, Bangod Gulf Jama-ath Committee Office Bearers