ബദിയടുക്ക പഞ്ചായത്ത് കെ എം സി സി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ശനിയാഴ്ച ദുബൈയില്‍
Oct 22, 2015, 16:29 IST
ദുബൈ: (www.kasargodvartha.com 22/10/2015) ആസന്നമായ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനര്‍ത്ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുന്നതിനു വേണ്ടി ദുബൈ കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ശനിയാഴ്ച രാത്രി 10 മണിക്ക് ദുബൈ എം ഐ സി ഓഫീസില്‍ നടക്കും.
കെ എം സി സിയുടെയും യു ഡി എഫിന്റെയും നേതാക്കള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ മുഴുവന്‍ യു ഡി എഫ് പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് ദുബൈ കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് പിലാങ്കട്ട, ജനറല്‍ സെക്രട്ടറി ഇ ബി അഹ് മദ്, ട്രഷറര്‍ എം എസ് മൊയ്തു എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0505748958 /0503460094 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Keywords: Dubai, KMCC, Convention, Election-2015, Badiyadukka Panchayath Election convention on Saturday.