പ്രാര്‍ത്ഥനാ സദസ് നടത്തി
Nov 1, 2014, 09:30 IST
ദുബൈ: (www.kasargodvartha.com 01.11.2014) ദുബൈ കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആക്റ്റിംഗ് പ്രസിഡണ്ട് അഡ്വ. ഇബ്രാഹിം ഖലീലിന്റെ പിതാവ് അരിമല മുഹമ്മദ് ഹാജിയുടെ പേരില്‍ മയ്യിത്ത് നിസ്‌കാരവും പ്രാര്‍ത്ഥനാ സദസും നടത്തി. സയ്യിദ് അബ്ദുല്‍ ഹക്കീം തങ്ങള്‍ നേതൃത്വം നല്‍കി.
ഹുസൈനാര് ഹാജി എടച്ചാക്കൈ, പി.കെ. അന്‍വര്‍ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, ബീരാവുണ്ണി തൃത്താല, ഹസൈനാര്‍ തോട്ടുംഭാഗം, ആര്‍. നൗഷാദ്, ഹനീഫ് കല്‍മട്ട, ഹനീഫ് ചെര്‍ക്കള, മുസ്തഫ തിരൂര്‍, അഡ്വ. സാജിദ്, മുഹമ്മദ് വെട്ടുകാട്, കെ.ടി. ഹാഷിം ഹാജി, പി.വി. നാസര്‍, മഹ്മൂദ് ഹാജി പൈവളികെ, മുനീര്‍ ചെര്‍ക്കള, മൂസ ബി ചെര്‍ക്കള, ഡോക്ട്ടര്‍ ഇസ്മാഈല്‍ മൊഗ്രാല്‍, അബ്ദുര്‍ റഹ്മാന്‍ മല്ലകൈ, അഷ്‌റഫ് പാവൂര്‍, നൗഷാദ് പെര്‍ള, സലാം പാട്‌ലട്ക്ക, ഇബ്രാഹിം നള്‍ക്ക, ഷംസു മാസ്റ്റര്‍, സുബൈര്‍ കുബനൂര്‍ സംബന്ധിച്ചു.

Keywords : KMCC, Kasaragod, Kerala, Prayer meet, Gulf, Arimala Muhammed Haji.