പി സി എഫ് യോഗം
Nov 23, 2015, 08:00 IST
ഷാര്‍ജ: (www.kasargodvartha.com 23/11/2015) ഷാര്‍ജ : പി സി എഫ് ഷാര്‍ജ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 4ന് ദേശീയ ദിനാഘോഷം പരിപാടി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഷാര്‍ജ റോളയില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍ ഹര്‍ഷാദ് ആലുവ അദ്ധ്യക്ഷതവഹിച്ചു .
പി ഡി പി കാസര്‍കോട്് ജില്ലാ വൈസ് പ്രസിഡണ്ട് യൂനുസ് തളങ്കര മുഖ്യ പ്രഭാഷണം നടത്തി. പി സി എഫ് നാഷണല്‍ കമ്മിറ്റി നേതാക്കളായ ഷാഫി ഹാജി, റഷീദ് ബേക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലത്വീഫ് പുറ്റേക്കാട് സ്വാഗതവും അഫ്‌സല്‍ തൊടുപുഴ നന്ദിയും പറഞ്ഞു.

Keywords: Gulf, Dubai, Sharjah