പി.എം. ഹനീഫിന്റെ നിര്യാണം; കെ.എം.സി.സി ജിദ്ദ-കാസര്‍കോട് കമ്മിറ്റി യോഗം അനുശോചിച്ചു
May 26, 2013, 14:56 IST
ജിദ്ദ: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി.എം. ഹനീഫിന്റെ നിര്യാണത്തില്‍ കെ.എം.സി.സി ജിദ്ദ-കാസര്‍കോട് കമ്മിറ്റി യോഗം അനുശോചിച്ചു. ജിദ്ദ അനാകിസ് ദാറുല്‍ ഇജാസില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ഹസന്‍ ബത്തേരി അധ്യക്ഷത വഹിച്ചു.
നിസ്വാര്‍ത്ഥ സേവനത്തിലുടെ സാധാരണ പ്രവര്‍ത്തകരെപ്പോലും അത്ഭുതപ്പെടുത്തി യുത്ത് ലീഗിനെ ഉയര്‍ച്ചയിലേക്കെത്തിക്കാന്‍ സംഘാടക മികവു കാട്ടി എന്നും പുഞ്ചിരിയോടെ സംസാരിച്ചിരുന്ന ആ യുവ നേതാവിന്റെ വിയോഗം മുസ്ലിം ലീഗിന് താങ്ങാനാവാത്ത നഷ്ടമാണെന്ന് കെ.എം.സി.സി ജിദ്ദാ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ പറഞ്ഞു.
യുസുഫ് ഹാജി പടന്ന, റഹീം ചൂരി, ഹമീദ് എഞ്ചിനീയര്‍, അബ്ദുല്ല ഹിറ്റാച്ചി, അബ്ദുല്‍ ഖാദര്‍ കെ. ചെര്‍ക്കള, ബഷീര്‍ ചിത്താരി, അസീസ് കോടി, ബദര്‍ പള്ളം, അസീസ് ഉളുവാര്‍, ഇര്‍ഷാദ് മൊഗ്രാല്‍, ജലീല്‍ ചെര്‍ക്കള, അഷറഫ് ചട്ടഞ്ചാല്‍, സമീര്‍ ചേരങ്കൈ എന്നിവര്‍ പങ്കെടുത്തു.
Keywords: P.M.Hanif, Obituary, Muslim league, Jeddah KMCC, Condolence, Gulf, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.