ദേ പുട്ടില്‍ പിറന്നാള്‍ ആഘോഷിക്കുന്ന കുംടുബത്തിന് സര്‍പ്രൈസുമായി ദിലീപ്, കേക്കുമായി വന്ന താരത്തെ കണ്ട് അന്തം വിട്ട് പിറന്നാളുകാരി, വീഡിയോ
May 15, 2018, 13:42 IST
ദുബൈ: (www.kasargodvartha.com 15/05/2018) ദുബൈ ദേ പുട്ടില്‍ പിറന്നാള്‍ ആഘോഷിക്കുന്ന കുംടുബത്തിന് സര്‍പ്രൈസുമായി ദിലീപ്. കേക്കുമായി വരുന്ന താരത്തെ കണ്ട് അന്തം വിട്ട് പിറന്നാളുകാരി. കഴിഞ്ഞ ദിവസം ദേ പുട്ടില്‍ നടന്ന പിറന്നാള്‍ ആഘോഷത്തില്‍ അപ്രതീക്ഷിതമായി കേക്കുമായി കടന്നു വരുന്ന ദിലീപിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കമ്മാരസംഭവത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ദുബൈയിലെത്തിയ ദിലീപ് തന്റെ ദേ പുട്ട് സന്ദര്‍ശിക്കുന്ന സമയമാണ് അവിടെ ഒരു പിറന്നാള്‍ ആഘോഷം നടക്കുന്ന വിവരം അറിയുന്നത്. ഉടനെ ദിലീപ് ആഘോഷത്തിനിടയിലേക്ക് പോവുകയായിരുന്നു. കേക്കുമായാണ് താരം പിറന്നാളുകാരി
യുടെ അടുത്തേക്ക് എത്തിയത്.
പിറന്നാള്‍ ആഘോഷത്തിനിടയില്‍ കേക്കുമായി ദിലീപ് വരുന്നതുകണ്ടപ്പോള്‍ കണ്ട് നിന്നവരെല്ലാം ഞെട്ടി. ആഘോഷത്തിന് അപ്രതീക്ഷിതമായി ദിലീപ് എത്തിയത് വിശ്വസിക്കാനാകാതെ നില്‍ക്കുന്ന പെണ്‍കുട്ടിയെയും കുടുംബത്തെയും ദൃശ്യങ്ങളില്‍ കാണാം. പിന്നീട് ദിലീപ് പിറന്നാളുകാരിക്കൊപ്പം കേക്ക് മുറിക്കുകയും ചെയ്യുന്നുണ്ട്. ദിലീപ് തന്നെ ഓണ്‍ലൈന്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോക്ക് നിരവധിപേരാണ് പ്രതികരണവുമായെത്തുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Dubai, Gulf, Video, Entertainment, Actor, visit, Celebration,Dileep's surprise visit