ദേശീയ ദിനം ആഘോഷിച്ചു
Dec 2, 2012, 18:19 IST

ദുബൈ: എസ്.യു.എസ്.എസ്. ദുബൈ യു.എ.ഇ. ദേശീയ ദിനം ആഘോഷിച്ചു. ഫാസില്‍ ഹാജി മൊട്ടമ്മലിന്റെ അധ്യക്ഷതയില്‍ അബ്ദുല്ല നദ്‌വി അസ്അദി ഉദ്ഘാടനം ചെയ്തു. വിവിധ ഇസ്ലാമിക കലാപരിപാടികള്‍ക്ക് ശേഷം പായസ വിതരണം നടത്തി.
അനീസ് തട്ടുമ്മല്‍, നൗഫല്‍ പെരുമാളാബാദ് ദേശീയ ഗാനം ആലപിച്ചു. ശുക്കൂര്‍ ഹാജി, ശറഫുദ്ദീന്‍ പെരുമാളാബാദ് ഹസൈനാര്‍ റഹ്മാനി, ജാഫര്‍ പെരുമ്പട്ട, ഇല്യാസ് മലയമ്മ, കബീര്‍ അസ്അദി പെരുമ്പട്ട, ഹാരിസ് വയനാട് പ്രസംഗിച്ചു.
Keywords : Dubai, National day Celebrations, S.U.S.S., Fasil Haji Mottammal, Abdulla Nadvi, Islamic Programs, Anees, Naufal, Sharafudheen, Hassainar Rahmani, Malayalam News, National day celebrated