ദുബൈ ദേരയില്‍ ബാറോണ്‍ ബോസ് ഷോറും ഉദ്ഘാടനം ചെയ്തു
Jun 6, 2015, 10:21 IST
ദുബൈ: (www.kasargodvartha.com 06/06/2015) ദേര അല്‍ മുസല്ല റോഡിലെ നായിഫ് പഌസ സെന്ററില്‍ പുരുഷന്മാര്ക്കായുള്ള ബാറോണ്‍ ബോസ് (BARON BOSS) എസ്ക്ലൂസീവ് ഷോറൂമിന്റെ ഉദ്ഘാടനം നടന്നു. വെള്ളിയാഴ്ച വൈകിട്ട് നടന്ന ചടങ്ങില്‍ ടി.എം. അബ്ദുല്‍ ഹമീദ് തോട്ടുംഭാഗമാണ് ഷോറുമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
കെ.എച്ച്. റഹീം (ഓട്ടോ ട്രാക്ക്), ബാറോണ്‍ ബോസ് ഉടമ അഷ്ക്കര്‍ ചൂരി തുടങ്ങി നിരവധി പേര് ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. പുരുഷന്മാര്ക്ക് വേണ്ടിയുള്ള ഏറ്റവും പുതിയ മോഡലുകള്‍ ഉള്‍പെടെ റെഡിമെയ്ഡ് വസ്ത്രങ്ങളും ഷൂസുകളും മറ്റും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.
Also Read:
സഞ്ചാരികളുടെ മനം കവര്‍ന്ന് ദുബൈ; ലോകത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ദുബൈക്ക് നാലാം സ്ഥാനം
Keywords: Baron Boss, Men's Showroom, Gulf, Gents Showroom, Inauguration.
Advertisement: