ദുബൈ കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു
Jan 5, 2015, 09:30 IST
ദുബൈ: (www.kasargodvartha.com 05/01/2015) ദുബൈ കെ.എം.സി.സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ദേര ദുബൈ തോട്ടില്‍ അബ്ദുര്‍ റഹ്മാന്‍ വസതിയില്‍ വെച്ചു നടന്ന പരിപാടിയില്‍, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കെ.എം.സി.സി പ്രസിഡണ്ട് എ.കെ കരീം മൊഗര്‍, ട്രഷറര്‍ കുഞ്ഞാമു കീഴൂറിനു നല്‍കി കൊണ്ട് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി റഹീം നെക്കര, ഭാരവാഹികളായ അബ്ദുര്‍ റഹ്മാന്‍ തോട്ടില്‍, സിദ്ദീഖ് ചൗക്കി, സാബിത്ത് ചൗക്കി, സഹീര്‍ അര്‍ജാല്‍, ഉപ്പി കല്ലങ്കൈ, ജംഷീദ് മൂപ്പ, ഷക്കൂര്‍ മുക്രി, സലീം, അബൂബക്കര്‍, ബഷീര്‍ പള്ളത്തില്‍, മൂസ ബാസിത്ത്, ഫൈസല്‍ എം.കെ, മുനീദ്, കബീര്‍, അജ്ജു, അബു നവാസ്, അസീസ്, ഷമീര്‍ കല്ലങ്കൈ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords : Kasaragod, Kerala, KMCC, Membership, Inauguration, Chalanam, President, Kareem Mogar, Kunhamu Kizhur.