ദുബൈയില്‍ സ്വീകരണം നല്‍കി
Feb 2, 2017, 10:34 IST
ദുബൈ: (www.kasargodvartha.com 02.02.2017) യുഎഇ സന്ദര്‍ശിക്കാന്‍ എത്തിയ എരിയാല്‍ ജമാഅത്ത് മുന്‍ സെക്രട്ടറി കെ ബി അബൂബക്കറിന് യുഎഇ എരിയാല്‍ ജമാഅത്ത് കമ്മിറ്റി സ്വീകരണം നല്‍കി.
ദുബൈ ദേരയിലെ ഫ്‌ളോറിഡ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ യുഎഇ എരിയാല്‍ ജമാഅത്ത് പ്രസിഡണ്ട് റഫീഖ് ഇ എം അധ്യക്ഷത വഹിച്ചു. ബി വി കുഞ്ഞാമു ഉദ്ഘാടനം ചെയ്തു.
ശരീഫ് കുളങ്കര, മുസ്തഫ എരിയാല്‍, ഷൗക്കത്ത്, ഷംസു ബി എ, ഹനീഫ് കെ എച്ച്, ജാഫര്‍ കെ എച്ച്, ഹമീദ് ബള്ളൂര്‍, സെമീര്‍ പേരാല്‍, ഫൈസല്‍ കെ ബി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം തവക്കല്‍ സ്വഗതവും ഫൈസല്‍ ഇ എം നന്ദിയും പറഞ്ഞു.
Keywords: Gulf, Eriyal, Jamaath-committe, Reception, Dubai, Dera, Hotel, Florida International, Reception for former Eriyal Jama-ath secretary