ദുബായ്-ഷാര്‍ജ തെക്കുപുറം മഹല്ല് കമ്മിറ്റി ജനറല്‍ ബോഡി യോഗം 21ന്
Oct 15, 2011, 23:27 IST
ഷാര്‍ജ:പൂച്ചക്കാട് തെക്കുപുറം ശറഫുല്‍ ഇസ്ലാം ദുബായ് ഷാര്‍ജ ശാഖ കമ്മററിയുടെ അടിയന്തിര ജനറല്‍ ബോഡി യോഗം ഒക്ടോബര്‍ 21 നു വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ഷാര്‍ജ എമിഗ്രഷന്‍ ഓഫീസിനു മുന്നിലുള്ള അല്‍ അത്തിലാല്‍ ടൈപ്പിംഗ് സെന്റെറില്‍ വെച്ച് നടത്തപ്പെടും.മുഴുവന്‍ മെമ്പര്‍മാരും എത്തിച്ചേരണമെന്നു പ്രസിഡണ്ട് അബ്ദുറഹ്മാന്‍ .ടി.പി, സെക്രട്ടറി ഇബ്രാഹിം എന്നിവര്‍ അറിയിച്ചു.