ജിംഖാന മേല്‍പറമ്പ് അഷ്‌റഫ് താമരശ്ശേരിയെ ആദരിച്ചു
Jul 10, 2015, 08:30 IST
ദുബൈ: (www.kasargodvartha.com 10/07/2015) യു.എ.ഇയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി ഭാരത് അവാര്‍ഡ് ജേതാവുമായ അഷ്‌റഫ് താമരശ്ശേരിയെ ജിംഖാന മേല്‍പറമ്പ് ഗള്‍ഫ് കമ്മിറ്റി ആദരിച്ചു. ഷാര്‍ജ നജഫ് റസ്റ്റോറെന്റില്‍ നടന്ന പരിപാടിയില്‍ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഖാദിരി അധ്യക്ഷത വഹിച്ചു.
അമീര്‍ കല്ലട്ര ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കുഞ്ഞി കാദിരി പൊന്നാടയും അഹമദ് അഷ്‌റഫ് ഉപഹാര സമര്‍പണവും നിര്‍വഹിച്ചു. അബ്ദുല്‍ അസീസ് സി.ബി, അസ്ഹറുദ്ദീന്‍ സി.എ, അഹമദ് കട്ടക്കാല്‍, അബൂബക്കര്‍ എ.എച്ച്, റാഫി പള്ളിപ്പുറം, റഹ് മാന്‍ കൈനോത്ത്, റഹ് മാന്‍ കാടങ്കോട് തുടങ്ങിയവര്‍ സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Dubai, Gulf, Melparamba, Honored, Ashraf Thamarashery, Ashraf Thamarassery honored.
Advertisement: