ഗൃഹാതുരതയുണര്‍ത്തി യു എ ഇ പൊവ്വല്‍ മീറ്റ്
Jan 11, 2016, 10:00 IST
ദുബൈ: (www.kasargodvartha.com 11/01/2016) യു എ ഇയുടെ വിവിധ എമിറേറ്റുകളില്‍ ജോലി ചെയ്ത് താമസിക്കുന്ന പൊവ്വലിലെ നിവാസികള്‍ ദുബൈ അൽ മംസര്‍ പാര്‍ക്കില്‍ ഒത്തു കൂടി സൗഹൃദ സംഗമം നടത്തി. വര്‍ഷങ്ങളായി യു എ ഇയിലുള്ള പ്രായം ചെന്നവരും ആഴ്ചകള്‍ക്ക് മുമ്പ് മാത്രം പ്രവാസലോകത്തേക്കെത്തിയ പുത്തന്‍ യുവാക്കളും സംഗമത്തില്‍ പങ്കെടുത്തു.
ഒരേ രാജ്യത്ത് വര്‍ഷങ്ങളായി ജോലി ചെയ്ത് കഴിയുന്നുണ്ടെങ്കിലും കാലങ്ങളായി തമ്മില്‍ കാണാത്ത പലരും ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നുള്ളതും ശ്രദ്ധേയമായിരുന്നു. സംഗമത്തില്‍ യു എ യില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ പൊവ്വലിലെ പ്രവാസികളെ ആദരിച്ചു.
മീറ്റില്‍ അബ്ദുര്‍ റഹ് മാന്‍ മീത്തല്‍ അധ്യക്ഷത വഹിച്ചു. സംഗമം പൊവ്വല്‍ ഖത്തീബ് അബ്ദുല്‍ അസീസ് ദാരിമി ഉദ്ഘാടനം ചെയ്തു. അബ്ദുര്‍ റഹ് മാന്‍ പി എ, മുനീര്‍ ബി എച്ച്, അഷ്‌റഫ് എ കെ, അബ്ബാസ് പള്ളം, സി ടി അലി, റാഷിദ് എ ബി എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ എ കെ സ്വാഗതവും ഷഫീഖ് ചാല്‍ക്കര നന്ദിയും പറഞ്ഞു.

Keywords: Dubai, Gulf, Povvel, Povval meet conducted.