city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖുര്‍ആന്‍ ശാസ്ത്ര വിസ്മയങ്ങളുടെ അത്ഭുത ലോകം: ഡോ. റിയാസ് എറണാകുളം

ദുബൈ: (www.kasargodvartha.com 08.06.2014) ശാസ്ത്ര വിസ്മയങ്ങളുടെ അത്ഭുത വിവരണങ്ങളാണ് ഖുര്‍ആനിലുള്ളതെന്നും ശാസ്ത്രം പുതു തലമുറക്ക് സമ്മാനിക്കുന്ന പലതും ഖുര്‍ആനിലും പ്രവാചക അധ്യാപനങ്ങളിലും പ്രസ്താവിക്കപ്പെട്ടതാണെന്ന വസ്തുത പൊതു സമൂഹം തിരിച്ചറിയണമെന്നും കേരളത്തിലെ പ്രശസ്ത സൈക്കൊളജിസ്റ്റും മൈന്‍ഡ് പവര്‍ ട്രെയ്‌നറുമായ ഡോക്ടര്‍ റിയാസ് എറണാകുളം അഭിപ്രായപ്പെട്ടു. 'ഖുര്‍ആന്‍ ശാസ്ത്ര വിസ്മയങ്ങളിലൂടെ' എന്ന വിഷയത്തില്‍ എസ്.വൈ.എസ് ഏറണാകുളം ജില്ലാ കമ്മിറ്റി ദുബൈയില്‍ സംഘടിപ്പിച്ച പഠന ക്ലാസ്സില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഹാരിസ് സഖാഫിയുടെ അധ്യക്ഷതയില്‍ ദുബൈ ഐ.സി.എഫ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സി.എം.എ ചേരൂര്‍ ഉല്‍ഘാടനം ചെയ്തു. ഷരീഫ് കാരശ്ശേരി, സുലൈമാന്‍ കന്മനം, അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, ഉബൈദുല്ല സഖാഫി, സമീര്‍ നൈന, അഡ്വക്കേറ്റ് താജുദ്ദീന്‍, കെ.എ യഹിയ ആലപ്പുഴ, അന്‍സാര്‍ ആലുവ, അഷ്‌റഫ് വാഴക്കാല, ഷഫീഖ് എഞ്ചിനീയര്‍ എന്നിവര്‍ സംബന്ധിച്ചു.

ഖുര്‍ആന്‍ ശാസ്ത്ര വിസ്മയങ്ങളുടെ അത്ഭുത ലോകം: ഡോ. റിയാസ് എറണാകുളം



ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മുഖ്യമന്ത്രിയെ താഴെയിറക്കാന്‍ ഭരണകക്ഷി നേതാവ് 5 കോടി വാഗ്ദാനം ചെയ്തുവെന്ന് സരിത
Keywords:  Dubai, Gulf, Qurhan, Doctor, World, Kerala, Mind Power Trainer, Riyas Ernakulam, Inaugurate, Engineer, Committee, Class, Speaking, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia