ഖത്തര്‍ കാസര്‍കോട് കെ എം സി സി സ്‌കോളര്‍ഷിപ്പ് നല്‍കുന്നു
Jun 17, 2012, 16:16 IST
ദോഹ: കാസര്‍കോട് മണ്ഡലത്തില്‍പ്പെട്ട നിര്‍ധനരായ കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഖത്തര്‍ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സ്‌കോളര്‍ഷിപ്പ് നല്‍കും. മര്‍ഹും മുഹമ്മദ് മുഹിയദ്ധീന്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് കാസര്‍കോട് മണ്ഡലം എം എസ് എഫ് കമ്മിറ്റിയുടെ സാനിധ്യത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. പ്ലസ്ടൂ വിദ്യാഭ്യാസം കഴിഞ്ഞ് തുടര്‍ പഠനത്തിനും, തൊഴിലധിഷ്ടിത വിദ്യാഭ്യാസത്തിനുമായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
യോഗത്തില്‍ പ്രസിഡണ്ട് ലുക്മാന്‍ തളങ്കര അധ്യക്ഷത വഹിച്ചു ഇബ്രഹിം നാട്ടക്കല്‍, ബഷീര്‍ ചാലക്കുന്ന്, ശംസുദ്ധീന്‍ തളങ്കര, ബഷീര്‍ ചെര്‍ക്കള, ഹമീദ് മാന്യ, ശാനിഫ് പൈക്ക, അഹമ്മദ് അലി ചേരൂര്‍, ബാവ ആലംപ്പാടി, മുഹമ്മദ് കുഞ്ഞി (മാമിഞ്ഞി), സലിം പള്ളം, റഫീക്ക് കുന്നില്‍, അബ്ദുല്‍ റഹിമാന്‍. ഇ.കെ, ഹാരിസ് എസ.് പി. നഗര്‍, അസ്ലം പുത്തൂര്‍, സലാം പുത്തൂര്‍, ഇക്ബാല്‍ പൊവ്വല്‍, സാലി ചാല എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഡി. എസ്. അബ്ദുല്ല ദേശമംഗലം സ്വാഗതവും, സെക്രട്ടറി യുസുഫ് മാര്‍പ്പനടുക്ക നന്ദിയും പറഞ്ഞു.

Keywords: Qatar KMCC, Scholarship, Gulf