ഖത്തര്‍ കാസര്‍കോടന്‍ കൂട്ടായ്മ 'ക്യൂട്ടീക്ക്' ലോഗോ ക്ഷണിക്കുന്നു
Dec 30, 2015, 09:00 IST
ദോഹ: (www.kasargodvartha.com 30/12/2015) ഖത്തറിലെ ചെറിയ വരുമാനത്തില്‍ തൊഴിലെടുക്കുന്നവര്‍ക്ക് സാന്ത്വന പദ്ധതിയായ കാസര്‍കോടന്‍ കൂട്ടായ്മ 'ക്യൂട്ടീക്ക്' (The Exptariates Association Of Kasaragodites In Qatar) 10-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ ലോഗോ ക്ഷണിക്കുന്നു. അനിയോജ്യമായ ലോഗോ അയക്കുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ലോഗോ 2016 ജനുവരി 31ന് മുമ്പായി അയക്കണം. ലോഗോ അയക്കാനുള്ള ഇമെയില്‍:qteak2014@gmail.com കൂടുതല്‍ വിവരങ്ങള്‍ക്ക് +974 55383215 / 55864558 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Keywords : Doha, Qatar, Gulf, Committee, Celebration, Logo, Qteak.