കെസ്സെഫ് കുടുംബ സംഗമവും സ്‌കോളോസ്റ്റിക് അവാര്‍ഡും
Jan 14, 2015, 10:05 IST
ദുബൈ: (www.kasargodvartha.com 14/01/2014) കാസര്‍കോട് ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ കെസ്സെഫിന്റെ കുടുംബ സംഗമവും കഴിഞ്ഞ അദ്ധ്യയന വര്‍ഷം പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കെസ്സെഫ് അംഗങ്ങളുടെ മക്കളായ വിദ്യാര്‍ഥികള്‍ക്കുള്ള സ്വര്‍ണമെഡല്‍ ദാനവും അവാര്‍ഡ് വിതരണവും ജനുവരി 16ന് ഉച്ചയ്ക്ക് 1.30 മുതല്‍ ദുബൈ കിസീസ് മുഹയ്‌സനയിലുള്ള ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ വെച്ച് നടത്തും.
ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. മുഖ്യ അതിഥിയായിരിക്കും. സാമുഹിക പ്രവര്‍ത്തകനും പ്രവാസി അവാര്‍ഡ് ജേതാവുമായ അഷ്‌റഫ് താമരശേരിയെ ചടങ്ങില്‍ വെച്ച് ആദരിക്കും. സാംസ്‌കാരിക ചടങ്ങുകള്‍ക് ശേഷം അംഗങ്ങളുടെ കലാ പരിപാടികളും തുടര്‍ന്ന് സംഗീത വിരുന്ന്, ഹാസ്യ സ്‌കിറ്റുകള്‍ ഉള്‍പെടുത്തി റെജി മണ്ണേല്‍ നയിക്കുന്ന ടീം ദുബൈയുടെ കലാ പരിപാടികളും ഉണ്ടായിരിക്കും.

Keywords: KESEF, Family Meet, Scholastic Award, Dubai, Gulf.