കെസെഫ് സ്നേഹ സംഗമം 25ന്
Nov 14, 2011, 14:19 IST
ദുബായ്: ദുബായിലെ കാസര്‍കോട്ടുകാരുടെ കൂട്ടായ്മയായ കെസെഫിന്റെ കുടുംബസംഗമം ' സ്നേഹസംഗമം 2011 ' എന്ന പേരില്‍ വിപുലമായ പരിപാടികളോടെ 25ന് ഉച്ചയ്്ക്ക് ഒരു മണിക്ക് ഖിസൈസിലുള്ള വെസ്റ്റ് മിനിസ്റ്റര്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ചേരുവാന്‍ ഗവേണിംഗ് യോഗം തീരുമാനിച്ചു. നജാഫ് ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ അഡ്വ.എസ്.കെ.അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു.
ഈ വര്‍ഷത്തെ എസ്എസ്എല്‍സി, പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് പൊതു സമ്മേളനത്തില്‍ വിതരണം ചെയ്യും.യുഎഇയിലുള്ള വിവിധ കലാകാരന്മാര്‍ അണിനിരക്കുന്ന ഗാനമേള, സിനിമാറ്റിക് ഡാന്‍സ്, മിമിക്രി, ഒപ്പന, ദഫ്മുട്ട് എന്നിവയും അരങ്ങേറും. പരിപാടിയുടെ ബ്രോഷര്‍ പ്രകാശന കര്‍മ്മം അഡ്വ.എസ്.കെ.അബ്ദുല്ല ഫിനാന്‍സ് കണ്‍വീനര്‍ ഇല്യാസ് റഹ്മാന് ആദ്യപതിപ്പ് നല്‍കി. ഹുസൈന്‍ പടിഞ്ഞാറിന് മീഡിയ ചുമതല നല്‍കാനും തീരുമാനിച്ചു. സുധാകരന്‍, വിജയകുമാര്‍, ജയന്‍ മാങ്ങാട്, മാധവന്‍ അണിഞ്ഞ, റാഫി പട്ടേല്‍, അമീര്‍ കല്ലട്ര, മുഹമ്മദ്കുഞ്ഞി ബേക്കല്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ജനറല്‍ കെ.വേണു സ്വാഗതവും മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു.
Keywords: KESEF, Dubai, Gulf