'കിഴൂര്‍ മീറ്റ് 2011' നവംബര്‍ 7 ന് ദുബായില്‍
Oct 22, 2011, 20:05 IST
ദുബായ്: കിഴുരിലെ കലാകായിക സംസ്‌കാരിക മേഖലകളില്‍ രണ്ട്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഒഫന്‍സ് കിഴുരിന്റെ യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വരുന്ന ബലി പെരുന്നളിനോടനുബന്ധിച്ചു 'കിഴൂര്‍ മീറ്റ് 2011' എന്ന പേരില്‍ സൗഹൃദ സംഗമം നവംബര്‍ 7ന് ദുബായ് മംസാര്‍ പാര്‍ക്കില്‍ വച്ച് നടത്തും. മീറ്റില്‍ കലാകായിക വിനോദ മത്സരങ്ങള്‍ സംഘടിപ്പിക്കും. മീറ്റിന്റെ വിജയത്തിനു വേണ്ടി അസ്‌കര്‍ കിഴൂര്‍ ചെയര്‍മാനായും ഖലീല്‍ കിഴൂര്‍ കണ്‍വീനറായി എട്ടംഗ സംഘാടക സമിതി രൂപികരിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0559417170 (ഹസ്സന്‍ കുട്ടി.ബി), 050 5698490 (അസ്‌കര്‍ കിഴൂര്‍), 0567577802 (ഖലീല്‍ കിഴൂര്‍) 0551896739 (ഷബീര്‍ കിഴൂര്‍),0557722582 (ഉസ്മാന്‍ കിഴൂര്‍), 0507198959 (ജലീല്‍ കിഴൂര്‍), 0557181540 (ശമീം ഹുസൈന്‍), 0509939986 (ശമീം സി.എ), എന്നീ നമ്പറില്‍ ബന്ധപെടുക.

Keywords: Kizhur, Offence Kizhur UAE, Dubai, Kizhur Meet 2011