കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി അഞ്ചു രോഗികള്‍ക്ക് ചികിത്സാ സഹായം നല്കി
Apr 9, 2014, 18:18 IST
അബുദാബി:(www.kasargodvartha.com 09.04.2014) കാഞ്ഞങ്ങാട് മുനിസിപ്പല്‍ ഏരിയ യില്‍ നിന്നും ലഭിച്ച സഹായ ഹർജി പരിഗണിച്ച് മുനിസിപ്പല്‍ പരിധിയിലെ അഞ്ചു രോഗികള്‍ക്ക് എത്തിച്ചു കൊടുക്കാനുള്ള ചികിത്സാ സഹായധനം അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി. ജനറല്‍ സെക്രട്ടറി പി. കുഞ്ഞബ്ദുല്ല മുനിസിപ്പല്‍ കെഎംസിസി സെക്രട്ടറി മഹമൂദ് കല്ലൂരാവിക്ക് കൈമാറി.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന യോഗം അബുദാബി കാസര്‍കോട് ജില്ലാ കെഎംസിസി പ്രസിഡന്റ് പി.കെ. അഹമദ് ബല്ലാകടപ്പുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എച്ച്. അഷ്റഫ് കൊത്തിക്കാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന് പൊവ്വല്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന് ചേക്കു ഹാജി, കെഎംസി. മഹ്മൂദ് പടന്ന, സെക്രട്ടറി ഷാഫി സിയാരത്തിങ്കര, യാക്കൂബ് ആവിയില്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ല കല്ലൂരാവി സ്വാഗതവും, എം.എം നാസര്‍ നന്ദിയും പറഞ്ഞു.
Keywords: Malayalam News, Gulf, Abudhabi, KMCC, Kanhangad, Inauguration
Advertisement:

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
മോഡി വഡോദരയില്‍ നാമനിര്‍ദേശ പത്രിക സമര്‍പിച്ചു
മോഡി വഡോദരയില്‍ നാമനിര്‍ദേശ പത്രിക സമര്‍പിച്ചു
Keywords: Malayalam News, Gulf, Abudhabi, KMCC, Kanhangad, Inauguration
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍