കണ്ണിയത്ത് ഉസ്താദ് അനുസ്മരണ ആത്മീയ സദസ്സ് സംഘടിപ്പിച്ചു
Sep 23, 2017, 16:29 IST
ദുബൈ: (www.kasargodvartha.com 23/09/2017) കണ്ണിയത്ത് ഉസ്താദ് അനുസ്മരണ ആത്മീയ സദസ്സ് സംഘടിപ്പിച്ചു. സയ്യിദ് അബ്ദുല്‍ ഹകീം തങ്ങള്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. അപാര പാണ്ഡിത്യവും അതിലേറെ വിനയവും അതിയായ സൂക്ഷ്മതയും വ്യക്തി ജീവിതത്തിലെ വിശുദ്ധിയും ഒരുപോലെ സംഗമിക്കുന്ന മഹാവ്യക്തിത്വമായിരുന്നു കണ്ണിയത്ത് ഉസ്താദിനെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയെ നാളിതുവരെ നയിക്കാന്‍ നിയോഗിക്കപ്പെട്ട പൂര്‍വ്വസൂരികളെല്ലാം സാത്വികരും നിസ്വാര്‍ത്ഥരും അദ്ധ്യാത്മിക ലോകത്തെ ഉന്നതരുമാണെന്നും സത്യപാതയില്‍ അവരുടെ മാതൃകയില്‍ ഉറച്ചു നിന്നു ജീവിത വിജയം കൈവരിക്കാന്‍ നമുക്ക് സാധിക്കണമെന്നും തങ്ങള്‍ ഓര്‍മപ്പെടുത്തി.
അബ്ദുല്‍ അസീസ് ബാഖവി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദര്‍ അസ്അദി അനുസ്മരണ പ്രഭാഷണവും ഒ ടി അബ്ദുല്ല നിസാമി ഹിജ്‌റ സന്ദേശ പ്രഭാഷണവും നടത്തി. അബ്ദുല്‍ സലാം ഫൈസി മുക്കം, സിദ്ദിഖ് കനിയടുക്കം, അബ്ബാസലി ഹുദവി ബേക്കല്‍, കബീര്‍ അസ്അദി പെരുമ്പട്ട, മന്‍സൂര്‍ ഹുദവി കളനാട്, താഹിര്‍ മുഗു, റഷീദ് ഹുദവി തൊട്ടി, ഐപിഎം ഇബ്രാഹിം, നൗഫല്‍ ഹുദവി മല്ലം, മുനീഫ് ബദിയടുക്കം, അസീസ് ബള്ളൂര്‍, അന്താസ് ചെമ്മനാട്, മുജീബ് റഹ് മാന്‍ തൃക്കരിപ്പൂര്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. സത്താര്‍ നാരമ്പാടി സ്വാഗതവും ഷാഫി അസ്അദി നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, SKSSF, Inauguration, Kerala, Kasaragod, Program, Kanniyath Ustad Remembrance